 |
 |
 |
 |
 |
 |
|
 |
 |
| |
 |
|
 |
|
|
 |
|
 |
| |
Name |
Moideen Koya, UAE |
2009-08-29 |
| |
പ്രിയപ്പെട്ടവരേ,
ഓണാശംസകള്‍!
ഒരു പൂര്‍വനിര്‍ണ്ണിത നിയോഗം പോലെ എല്ലാം സംഭവിക്കുകയാണ്!
ഇന്റര്‍നെറ്റിലൂടെ വയനാട് തപ്പിപ്പോയ ഒരാള്‍ക്ക്, ഒരു ബ്ലൂംസിനെ പിടികിട്ടുന്നു.
അതിന്‍റെ ചുവടു പിടിച്ച് ഞാനൊരാള്‍ പിറകെ. പണ്ടെങ്ങോ റേഡിയോ വഴി പറഞ്ഞ എന്‍റെ മലയാളം രഘുവെന്ന, ജോണിയെന്ന ശ്രോതസുഹൃത്തുക്കളിലേക്ക് പിന്നെ.
അതങ്ങിനെ വളര്‍ന്ന്, നിരവില്‍ പുഴയിലെ മണ്ണായി തിടംവെയ്ക്കുന്നു.
നമ്മുടെ സൗഹൃദം ഏതോ സുദീര്‍ഘബന്ധത്തിന്‍റെ ശുഭസൂചനയായി ഇപ്പോഴെത്തി നില്‍ക്കുന്നു. മണ്ണിനും പണത്തിനും ഒക്കെ അതീതമായി നമ്മുടെ കൂട്ടായ്മ നിലനില്‍ക്കുവാനും അനുദിനം വളരുവാനും ഇതിടയാക്കട്ടെ.
ഒരേ ആവൃത്തിയിലുള്ള മനസ്സുകള്‍ ഒന്നിക്കുമ്പോള്‍ എപ്പോഴും മംഗളകരമായത് മാത്രം നടക്കും, നടക്കണം!
ആരും ആരോടും നന്ദി പറഞ്ഞ്, അര്‍ദ്ധ വിരാമമോ വിരാമമോ ഇടേണ്ട ബന്ധമല്ല നമ്മുടേത്, അങ്ങിനെ ആവുകയുമരുത്.
നമ്മള്‍ സ്വപ്നം കാണുന്നതു പോലെ പ്രുകൃതിയെ കുറിച്ച്, മണ്ണിനെ കുറിച്ച്, മനുഷ്യനന്മയെ കുറിച്ച് വേവലാതിപ്പെട്ടുകൊണ്ടും അത് ആത്മാവിന്‍റെ വിളിയായി നോറ്റ് കൊണ്ടും വയനാടിനെ നമുക്ക് കാത്തുവെക്കാം. കശ്മലന്മാര്‍ മഴുവെക്കാത്ത മരങ്ങളെ ചെടികളെ പൂക്കളെ, കിനിഞ്ഞ് ഒഴുകുന്ന അരുവികളെ സംരക്ഷിക്കാം.
സ്നേഹത്തിന്‍റെ ഒരൊഴുക്ക്! നിതാന്തമായ ഒരൊഴുക്ക്!
തിരുവനന്തപുരവും, തൃശൂരും, കോഴിക്കോടും, വയനാടുമെല്ലാം ഒന്നാകുന്ന ഒരു തറവാട്!
നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു?!
സ്നേഹത്തോടെ
കോയ
|
|
E-mail |
kkmkoya@gmail.com |
|
Name |
Mrs. June |
2009-06-03 |
| |
The entire blooms staff is very co-operative and loving. God Bless all of you. |
|
E-mail |
june.universal@gmail.com |
|
Name |
Devika Mathur |
2009-06-03 |
| |
Blooms is very well organized. The team is sincere and take a lot of effort and make our stay comfortable. We had a great time.
Thanks |
|
E-mail |
|
|
Name |
Sampath Vanishetti |
2009-06-03 |
| |
Amazing hospitality. The ambience at your resort is pristine and enjoyably pleasant.The staff has been very helpful and curteous. Our family found the stay at your premises one to remember.Through the quality of food was amazing. Thanks for the experience.
|
|
E-mail |
sampath.vanishetti@gmail.com |
|
Name |
Purushotam Das |
2009-06-03 |
| |
Spent less time here, but total the place and ambience........Vow!
|
|
E-mail |
purushothamdas@yahoo.com |
|
--Page 1 of 12--
Next
|
|
| |
|
|
|
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
 |
|
|